Surprise Me!

കോടതിയും പോലീസും കൈയ്യൊഴിഞ്ഞു, 'രാമലീല' എന്താകും! | Oneindia Malayalam

2017-09-27 34 Dailymotion

High court rejects petition by Tomichan Mulakupadam for Dileep movie ramaleela. <br />ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് പോലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി. രാമലീല റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

Buy Now on CodeCanyon